close
Choose your channels

ഫഹദ്ന് നസ്രിയയുടെ 'കുഞ്ഞു ' ഹാപ്പി ബർത്ത് ഡേ

Wednesday, August 9, 2017 • മലയാളം Comments

മലയാളസിനിമയിലെ യുവതാരങ്ങളില്‍ ഏറ്റവും മികച്ച അഭിനയപ്രതിഭകളിലൊരാളായ ഫഹദ് ഫാസിലിന്റെ പിറന്നാൾ ദിനമാണിന്ന്.

ഫഹദിന്റെ കുട്ടിക്കാലത്തെ ഓമനത്തം തുളുമ്പുന്ന ചിത്രം ഫെയ്​സ്ബുക്കിൽ പങ്കുവച്ചായിരുന്നു നസ്രിയയുടെ ആശംസ. ഫഹദിന്റെ മുപ്പത്തിനാലാം ജന്മദിനമായിരുന്നു ബുധനാഴ്ച.വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും നസ്രിയ സോഷ്യല്‍മീഡിയയില്‍
തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. സെല്‍ഫികളും ഫഹദിനൊപ്പമുള്ള ചിത്രങ്ങളും നടി ഫെയ്സ്ബുക്കിലൂടെ ആരാധകർക്കായും പങ്കുവക്കും....

Get Breaking News Alerts From IndiaGlitz